സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്./സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:05, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shinisilver (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • ഒന്നു മുതൽ പത്തുവരെയുള്ള എല്ലാ കുട്ടികളും വീടുകളിൽ ഹോം ലാബ് സജ്ജീകരിച്ചു
  • ദേശീയ സയൻസ് ദിനത്തോട് അനുബന്ധിച്ച്, സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ യു.പി, ഹൈസ്കൂൾ കുട്ടികൾക്ക് ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.
  • മൂൺ ലാൻറിംങ് ദിനത്തോട് അനുബന്ധിച്ച് യു പി ക്ലാസുകളിൽ ചിത്രരചനാ മത്സരവും, ഹൈസ്കൂൾ ക്ലാസുകളിൽ പോസ്റ്റർ നിർമ്മാണവും നടത്തി.