ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്./മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:41, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21134gths (സംവാദം | സംഭാവനകൾ) (21134gths എന്ന ഉപയോക്താവ് ഫലകം:ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്/മറ്റ്ക്ലബ്ബുകൾ എന്ന താൾ ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്./മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരിവിരുദ്ധ ക്ലബ്

ശ്രീ. സെൽവ കുമാർ ആർ (എച് എസ് റ്റി തമിഴ്) നേതൃത്വത്തിൽ 16 കുട്ടികൾ അംഗങ്ങളായി ക്ലബ് കോട്ടത്തറ ജനമൈത്രി എക്സ്സൈസുമായി സഹകരിച്ചു കൊണ്ട് പ്രവർത്തനം നടത്തി വരുന്നു.

കൃഷി ക്ലബ്

ശ്രീ. ആരോഗ്യദാസ് (പി ഡി ടീച്ചർ) ന്റെ നേതൃത്വത്തിൽ 25 കുട്ടികളുമായി ക്ലബിന്റെ പ്രവർത്തനം നടന്നു വരുന്നു. കൃഷി വകുപ്പുമായി ചേർന്ന് സ്കൂൾ പരിസരത്തു ജൈവ പച്ചക്കറിത്തോട്ടം നടത്തിവരുന്നു.