ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. വെള്ളനാട് / ജെ.ആർ.സി.

Schoolwiki സംരംഭത്തിൽ നിന്ന്
19:58, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42044 (സംവാദം | സംഭാവനകൾ) ('2019 അധ്യയന വർഷം മുതൽ ജെ ആർ സി സ്കൂളിൽ പ്രവർത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2019 അധ്യയന വർഷം മുതൽ ജെ ആർ സി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.JRC ൽ A level,B level, C level എന്നീ വിഭാഗങ്ങളിലായി 120 കുട്ടികളുണ്ട് .സ്കൂൾ ജെ ആർ സി കൗൺസിലർ സരിത എ എം ആണ്.കുട്ടികളിൽ സേവന താല്പര്യം ഉണർത്തി സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ജെ ആർ സി യൂണിറ്റ് പ്രവർത്തിക്കുന്നത്. കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മാസ്ക് ചലഞ്ച് , പി പി കിറ്റ് ചലഞ്ച് എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ സ്കൂൾ ജെ ആർ സി യൂണിറ്റ് മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്