'''ഡോ.അംബേഡ്കർ ഗവ.എച്ച്.എസ്.കോടോത്ത്/പി.ടി.എ '''
അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക,വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക,രക്ഷാകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ രക്ഷാകർതൃസമിതിയുടെ ചുമതലയാണ്.ഒരു സ്കുളിന്റെ പ്രവർത്തനങ്ങൾ സജീവമായ പി.ടി.എ ഇടപെടലുകളിലൂടെ മെച്ചപ്പെടുത്താൻകഴിയും.അവിടുത്തെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അതിലൂടെ അക്കാദമിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പി.ടി.എ.യ്ക്ക് ഏറെ സഹായിക്കാൻ കഴിയും.ഇത്തരത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്ന പി.ടി.എ ആണ് സ്കൂളിനുള്ളത്.
സ്കൂൾ രക്ഷാകർതൃസമിതി 2021-2022
| ക്രമനമ്പർ | പി.ടി.എ എക്സിക്യൂട്ടീവ് അംഗത്തിന്റെ പേര് | സ്ഥാനം | സ്ഥലം | ഫോൺ നമ്പർ | ഫോട്ടോ |
|---|---|---|---|---|---|
| 1 | ഗണേശൻ.എം | പ്രസിഡണ്ട് | കോടോത്ത് | 9539465444 | 50px |
| 2 | Name | സ്ഥാനം | സ്ഥലം | ഫോൺ നമ്പർ | ഫോട്ടോ |
| 3 | Name | സ്ഥാനം | സ്ഥലം | ഫോൺ നമ്പർ | ഫോട്ടോ |
| 4 | Name | സ്ഥാനം | സ്ഥലം | ഫോൺ നമ്പർ | ഫോട്ടോ |
| 5 | Name | സ്ഥാനം | സ്ഥലം | ഫോൺ നമ്പർ | ഫോട്ടോ |
| 6 | Name | സ്ഥാനം | സ്ഥലം | ഫോൺ നമ്പർ | ഫോട്ടോ |
| 7 | Name | സ്ഥാനം | സ്ഥലം | ഫോൺ നമ്പർ | ഫോട്ടോ |
| 8 | Name | സ്ഥാനം | സ്ഥലം | ഫോൺ നമ്പർ | ഫോട്ടോ |
| 9 | Name | സ്ഥാനം | സ്ഥലം | ഫോൺ നമ്പർ | ഫോട്ടോ |
| 10 | Name | സ്ഥാനം | സ്ഥലം | ഫോൺ നമ്പർ | ഫോട്ടോ |