ഗവ. എച്ച് എസ് എസ് കടയിരുപ്പ്‌/ആർട്‌സ് ക്ലബ്ബ്

14:54, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskadayiruppu (സംവാദം | സംഭാവനകൾ) ('കലാരംഗത്ത് സ്ക്കൂൾ മികവാർന്ന പ്രവർത്തനമാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കലാരംഗത്ത് സ്ക്കൂൾ മികവാർന്ന പ്രവർത്തനമാണ് നടത്തി വരുന്നത്. സബ്ജില്ലാ കലോത്സവത്തിൽ നിരവധി തവണ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 2020ലെ സംസ്ഥാന കലോത്സവത്തിൽ ലളിതഗാനം മത്സരത്തിൽ ഈ സ്ക്കൂളിലെ അർജുൻ ബിനു A ഗ്രേഡ് നേടി.