13:21, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15227(സംവാദം | സംഭാവനകൾ)(ചിത്രം ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിദ്യാരംഗം കലാ സാഹിത്യ വേദി
പ്രതിമാസ സർഗവേള മീറ്റിങ്ങുകൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. കുട്ടികൾ ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായും സ്വയമേവയും പരിശീലിക്കുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നു.