ശാന്തി പബ്ലിക് സ്കൂൾ ചീരാൽ/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ദിനത്തിൽ സ്കൂൾ മാനേജ്മെന്റിന്റെയും , സ്കൂൾ പി.ടി.എ യുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരത്തിൽ വൃക്ഷ തൈകൾ നട്ടു . കുട്ടികൾ വീടുകളിൽ ഫല വൃക്ഷ തൈകൾ നട്ടു . ഓൺലൈൻ ആയി പരിസ്ഥിതി ദിന ക്വിസ് നടത്തി .