അസംപ്ഷൻ എച്ച് എസ് ബത്തേരി/കാർഷികരംഗം

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ കാർഷിക വൃത്തി പ്രോത്സാഹിപ്പിക്കുക അത് ജീവിതത്തിൻറെ ഭാഗമാക്കുക  . വിദ്യാർത്ഥികൾക്ക് ജൈവകൃഷി പ്രോത്സാഹനം നൽകു

  വിഷ രഹിതമായപച്ചക്കറികൾ നട്ടു പിടിപ്പിക്കുക ,സ്വന്തം ആവശ്യത്തിന് പച്ചക്കറികൾ കൃഷി ചെയ്യുക എന്നിവ കാർഷിക ക്ലബ്ബിൻറെ  ലക്ഷ്യങ്ങളാണ്.

ഈ ലക്ഷ്യത്തോടെ പ്രവർത്തിച്ച ശിഖ ലുബ്ന സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ് നേടിയെടുത്തു

"മികച്ച കുട്ടി കർഷകക്കുള്ള "അവാർഡ് -ശിഖ ലുബ്‍ന ഏറ്റുവാങ്ങുന്നു