സെന്റ്. മേരീസ് എൽ പി എസ് കൃഷ്ണൻകോട്ട

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്. മേരീസ് എൽ പി എസ് കൃഷ്ണൻകോട്ട
വിലാസം
കൃഷ്ണൻകോട്ട

കൃഷ്ണൻകോട്ട പി.ഒ.
,
680733
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0480 2809305
ഇമെയിൽstmaryslpskrishnankotta@gmail.com
കോഡുകൾ
സ്കൂൾ കോഡ്23508 (സമേതം)
യുഡൈസ് കോഡ്32070902803
വിക്കിഡാറ്റQ64089123
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംപൊയ്യ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി എം ജെ
പി.ടി.എ. പ്രസിഡണ്ട്ഗീമ ഷൈസൻ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ കെ എം
അവസാനം തിരുത്തിയത്
04-03-2022Stmaryslpskrishnankotta


പ്രോജക്ടുകൾ




ചരിത്രം

കൊടുങ്ങല്ലൂർ താലൂക്ക്,പൊയ്യ വില്ലേജിലെ പൊയ്യ പഞ്ചായത്തിൽ 9-ആം വാർഡിലായി കൃഷ്ണൻകോട്ട സെന്റ്‌ മേരീസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.ഗ്രാമത്തിന്റെ നെറുകയിൽ സ്ഥിതിചെയ്യുന്നു ക്രിസ്തുരാജ ദേവാലയത്തിന്റെ തിരുമുറ്റത്തായി ഈ വിദ്യാലയം നിലകൊള്ളുന്നു. പൊയ്യപഞ്ചായത്തിന്റെ വികസന രേഖ പ്രകാരം ഈ വിദ്യാലയം 1920 ൽ സ്ഥാപിതമായി എന്നു കാണുന്നു എന്നാൽ കൂടുതൽ ചരിത്രം അറിയാൻ

ഭൗതികസൗകര്യങ്ങൾ

6 ക്ലാസ് മുറികൾ, ഓഫീസ് റൂമും, കമ്പ്യൂട്ടർ ലാബും എന്നിവയും എല്ലാ ക്ലാസ് മുറികളിലും ഫാനുകൾ ലൈറ്റുകൾ ആവശ്യമായ മേശ, കസേര, ബെഞ്ച്, ഡെസ്ക് എന്നിവയുമുണ്ട്.അടുക്കളയുംഅവിടേക്ക് ആവശ്യമായ പാത്രങ്ങൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ഗ്ലാസുകൾ, വാട്ടർ പ്യൂരിഫയർ എന്നിവ ഉണ്ട്.സ്കൂൾ സ്റ്റേജ്, സൗണ്ട് സിസ്റ്റം എന്നീ സൗകര്യങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി പുതിയതായി പണികഴിപ്പിച്ച ടോയ്‌ലെറ്റുകൾ എന്നിവയുമുണ്ട്.പ്രീ പ്രൈമറി കുട്ടികൾക്കായി പുതിയതായി ഒരു കെട്ടിടത്തിന് പണിയും നടന്നുകൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

കായികമത്സരങ്ങൾ, പ്രവർത്തിപരിചയ ക്ലാസുകൾ, ദിനാചരണങ്ങൾ

* വിദ്യാരംഗം കലാസാഹിത്യവേദി

* ക്ലബ്ബ് പ്രവർത്തനങ്ങൾ

ഗണിതക്ലബ്ബ്, ആരോഗ്യക്ലബ്, ഇംഗ്ലീഷ് ക്ലബ്

മുൻ സാരഥികൾ

ശ്രീ. കൃഷ്ണയ്യർ

ശ്രീ. മാക്കോത മാസ്റ്റർ

ശ്രീ. കാച്ചപ്പിള്ളി പൈലി മാസ്റ്റർ

ശ്രീമതി. വെളമ ആശാത്തി

ശ്രീ. കടേപ്പറമ്പിൽ ഔസോ മാസ്റ്റർ

ശ്രീ. കെ.പി പൈലി

ശ്രീമതി. എ.എൽ. മറിയം

ശ്രീ. ജി.റാഫേൽ

ശ്രീ. കെ.ടി. ജോസഫ്

ശ്രീമതി. ആർ.കെ. ഭാർഗവി.

ശ്രീമതി. കെ.എ. ആനി

ശ്രീമതി. സി.ഒ. അന്നം കുട്ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.21176,76.222662|zoom=18}}