എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/അറബി ക്ലബ് പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അറബിക് ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ

അറബിക് ഡിജിറ്റൽ മാഗസിൻ

 

അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ഹിന ഫാത്തിമ (6d - എഡിറ്റർ), സഫൂറ ഫത്തും(5c), നിദ ഫാത്തിമ. ടി (5c), നസീമ(7c), ആയിഷ നിദ(6c), ഹാനിയ (7c) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്.

രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ്ആർജി കൺവീനർ പ്രബിഷ ടീച്ചർ , ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു.




ഡിജിറ്റൽ നോട്ട്ബുക്ക്

ഡിജിറ്റൽ നോട്ട്ബുക്ക് കാണാൻ കുട്ടികളുടെ പേരിൽ അമർത്തുക
  MINHA FATHIMA 5D
SAFOORA FATHOOM 5C
FINU FATHIMA 7C
ANFEL 6C
AYISHA NIDHA K 5C

ലൈവ് വർക്ക്ഷീറ്റ്

അഞ്ചാം തരം      
ആറാം തരം      
ഏഴാം തരം      
മറ്റ് ക്ലാസുകൾ

ഒന്നാം ക്ലാസ്

രണ്ടാം ക്ലാസ്

മൂന്നാം ക്ലാസ്

നാലാം ക്ലാസ്

     

അംഗീകാരങ്ങൾ