ഉള്ളടക്കത്തിലേക്ക് പോവുക

എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 27 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38047 (സംവാദം | സംഭാവനകൾ) (added Category:38047 using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

"സേവനത്തിലൂടെ വ്യക്തിത്വ വികസനം" എന്ന പ്രഖ്യാപിത ലക്ഷ്യവുമായി എൻ. എസ്. എസ്. യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. പ്രാദേശിക, സംസ്ഥാന തലങ്ങളിൽ നടക്കുന്ന നേതൃത്വ പരിശീലന പരിപാടികളിൽ വോളന്റീർമാരും പ്രോഗ്രാം ഓഫിസറും പങ്കെടുക്കുന്നു. ബിനു ഏബ്രഹാം ടൈറ്റസ് പ്രോഗ്രാം ഓഫീസറായി പ്രവർത്തിക്കുന്നു.