ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 25 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30029hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കലാരംഗത്ത് മികവു തെളിയിച്ച കുട്ടികൾക്ക് മെച്ചപ്പെട്ട പരിശീലനം നൽകാൻ സെൻ്റ് സെബാസറ്റ്യൻസ്‌ ആർട്ട്സ് ക്ലബ്ബ് ശ്രദ്ധിക്കുന്നു. ഒരു മിമിക്രി കലാകാരൻ കൂടിയായ അനീഷ് സാർ ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളിൽ വളരെ ശ്രദ്ധ പുലർത്തുന്നു