എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/അംഗീകാരങ്ങൾ

20:15, 25 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30029hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻറ് അഫയേഴ്സ് 2008 ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സ്കൂൾ തലത്തിൽ ആരംഭിച്ച പാർലമെന്റ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടുകയുണ്ടായി. പഠനത്തിലും കലാസാംസ്കാരിക പ്രവർത്തനങ്ങളിലും മികവാർന്ന വിജയം നേടിക്കൊണ്ട് സെന്റ്: സെബാസ്റ്റ്യൻസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്.