ചേലേരി മാപ്പിള എൽ.പി. സ്ക്കൂൾ/സൗകര്യങ്ങൾ

15:49, 24 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyothishmtkannur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആവശ്ശ്യമായ ക്ലാസ്സ്മുറികൾ, ഫർണിച്ചറുകൾ,കമ്പ്യൂട്ടർലാബ്,കളിസ്ഥലം, പാചകപ്പുര,ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനങ്ങൾ, ശുചി മുറികൾ,മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട്. നിലവിലുള്ള സ്കൂൾ കെട്ടിടത്തിനടുത്തായി പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു.