എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/വിദ്യാരംഗം
26022
22/-8/2021 - വിദ്യാരംഗം കലാസാഹിത്യവേദി വൈപ്പിൻകരയിലെ സ്കൂളുകൾക്കായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ യുപി വിഭാഗം മൂന്നാം സ്ഥാനം കരസ്ഥമാക്കിയ എടവനക്കാട് എസ്ഡിപി വൈ കെപിഎം ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി പി.പി. ആദിദേവിന് അഭിനന്ദനങ്ങൾ