ജി ബി എച്ച് എസ് എസ് ചെറുകുന്നു/മറ്റ്ക്ലബ്ബുകൾ
കരിയർ ഗൈഡൻസ്
ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ തുടർപഠനത്തിന്റെയും ജോലിസാധ്യതയെപറ്റിയുള്ള അവലോകനമാണ് പ്രധാനമായും ഊന്നൽ നൽകുന്നത്.
ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻസ് കൗൺസിലിംഗ് സെൽ (CG&AC) പ്രവർത്തിക്കുന്നു.
ഇതുമായി ബന്ധപെട്ടു കേരളത്തിലെ എല്ലാ ഹയർ സെക്കന്ററിയിലും ഇത് പ്രവർത്തിക്കുന്നു.
വെബിനാർ, സെമിനാർ, ഓൺലൈൻ ക്ലാസ്സ് ട്രെയിനിങ് ഫോർ ടീനേജ് സ്റ്റുഡന്റസ് ആൻഡ് ടീച്ചേർസ് എന്നീ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ഉന്നതന പഠനം, കോളേജ് വിദ്യാഭ്യാസം, വിദേശപഠന സാധ്യത എന്നിവയുടെ സാധ്യതകളെ കുറിച്ചും വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നു.
സൗഹൃദ ക്ലബ്
കൗമാര പ്രായക്കാർക്കിടയിൽ ഉള്ള ശാരീരികവും വൈകാരികവുമായ വ്യെതിയാനത്തെ കുറിച്ചും സമ്പൂർണ്ണ മാനസിക വികാസത്തെ കുറിച്ചുമുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ,സെമിനാറുകൾ,വെബിനാർ, നേതൃപാടവ ശേഷി വർധിപ്പിക്കാൻ ഉതുകുന്ന ക്ലാസ്സുകൾ, അധ്യാപക ട്രെയിനിങ് പ്രോഗ്രാം എന്നിവയാണ് പ്രധാനമായും നടന്നുവരുന്നത്.