ജി ബി എച്ച് എസ് എസ് ചെറുകുന്നു/വിദ്യാരംഗം‌

07:01, 23 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13028 (സംവാദം | സംഭാവനകൾ) ('2021-22 വർഷത്തെ വായനദിനം ജൂൺ 19 ന് " ടി പി വേണുഗോപാലൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021-22 വർഷത്തെ വായനദിനം ജൂൺ 19 ന് " ടി പി വേണുഗോപാലൻ മാസ്റ്റർ ഉൽഘടനം ചെയ്തു.

ജൂലൈ 5 ബഷീർ ദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉൽഘടനവും വായനാ പക്ഷചാരണത്തിന്റെ സമാപനവും "ശ്രീ വി എസ് അനിൽ കുമാർ "നിർവഹിച്ചു.

സർകോത്സവം ഉൽഘടനം "ശ്രീ ജിജേഷ് കൊറ്റാളി " നിർവഹിച്ചു.

രാമായണ ക്വിസ്, വായനാദിന ക്വിസ് തുടങ്ങിയ പരിപാടികൾ നടത്തി.