ഉള്ളടക്കത്തിലേക്ക് പോവുക

ടി ഡി ഗേൾസ് എൽ പി എസ്, കൊച്ചി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:31, 22 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26309 (സംവാദം | സംഭാവനകൾ) (മലയാളത്തിളക്കം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലയാളത്തിളക്കം

മലയാള ഭാഷാപഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ പഠനലിലവാരം ഉയർത്തുന്നതിനായി ബി ആർ സി യിൽ നിന്നുള്ള നിർദ്ദേശപ്രകാരം ഈ സ്കൂളിൽ "മലയാളത്തിളക്കം" പഠന പദ്ധതി നടപ്പിലാക്കി.മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിയ പ്രി-ടെസ്റ്റ് ന്റെ അടിസ്ഥാനത്തിൽ മലയാളഭാഷാ പഠന നിലവാരം വളരെ മോശമായ കുട്ടികളെ കണ്ടെത്തി ക്ലാസ് അടിസ്ഥാനത്തിൽ കൃത്യമായ മൊഡ്യൂളിലൂടെ ഭാഷാപഠനം സുഗമമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ഒരു പദ്ധതിയാണിത്. ഏകദേശം ഇരുപത് കുട്ടികളടങ്ങുന്നതായിരുന്നു ക്ലാസ്സ്. അവരിൽനിന്നും കുറച്ച് കുട്ടികൾ മികവുനേടി മലയാളത്തിളക്കം പ്രവർത്തനങ്ങളിൽ നിന്നും ഒഴിവായി.ബാക്കിയുള്ളവർക്ക് ക്ലാസ്സ് അദ്ധ്യാപകർ തുടർപ്രവർത്തനങ്ങൾ ചെയ്യിച്ചുകൊണ്ടിരിക്കുന്നു.