പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എന്ന പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.

മാനേജർ: ജനാബ് പി കെ ഹൈദ്രുഹാജി

1976 മെയ് മുപ്പതാം തിയതി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദുകുട്ടി സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെച്ച് ബഹുമാനപ്പെട്ട പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തതോടു കൂടി ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എയ്ഡ‍ഡ് അപ്പർ പ്രൈമറി സ്ക്കൂൾ എന്ന ഈ വിദ്യാലയം കാരാത്തോട് പ്രവർത്തനം ആരംഭിച്ചത്

2019 -20 അധ്യയന വർഷത്തിലെ വേങ്ങര സബ്ജില്ല യുവജനോത്സവം മൂന്നാം സ്ഥാനം

അക്കാദമിക തലത്തിൽ മികവ് പുലർത്തുന്നതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുന്നേറുന്നു.

കുട്ടികളിലെ സർഗവാസനകൾ പുറത്തു കൊണ്ടുവരുന്നതിനായുള്ള നിരവധി പ്രവർത്തനങ്ങൾ ഒരോ വർഷവും നടന്നു വരുന്നു.

ദിനാചരണങ്ങൾ ഒരോന്നും മികച്ച ആസൂത്രണത്തോടെ മികവാർന്ന പ്രവത്തനങ്ങളിലൂടെ നടക്കുന്നു.

പാ‍‍ടം ഒന്ന് പാ‍ഠത്തേക്ക്

ഓരോ പ്രവർത്തനങ്ങളും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും   ചേർന്ന പങ്കാളിത്തത്തിൻ്റെ ഫലമായി വിജയകരമായി നടന്നു വരുന്നു.

ഹൃദയ ഭാഷ പതിപ്പ് പ്രകാശനം
സൈക്കിൾ റാലി

ചിങ്ങം ഒന്ന് - പാഠം ഒന്ന്, പാടത്തേക്ക്, ഊർജ്ജ സംരക്ഷണ ബോധവത്കരണ സൈക്കിൾ റാലി, കുട്ടീസ് റേഡിയോ, കലാകായിക മത്സരങ്ങൾ, ദിനാചരണങ്ങൾ, സഹവാസ ക്യാമ്പുകൾ, ശിൽപശാല തുടങ്ങിയവ ഇതിൽ ചിലതാണ്.