എൽ എം എസ് യു പി എസ് കോട്ടുക്കോണം/പഠനരീതി

12:59, 21 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44552 1 (സംവാദം | സംഭാവനകൾ) ('കാലാകാലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കാലാകാലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് അതിനൂനതനമായ രീതിയിൽ ഐ സി ടി ഉപയോഗപ്പെടുത്തി കൊണ്ടുള്ള പഠന രീതിയാണ് ഈ സ്കൂളിൽ നിലവിലുള്ളത്.പൊതു വിദ്യയാലയത്തിലെ വിദ്യാർത്ഥികൾ സ്വയം പഠിച്ചും ,,ചിന്തിച്ചും ,കണ്ടെത്തിയും പഠന നേട്ടങ്ങൾ കൈവരിക്കുന്നു.