എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
23:41, 20 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LMS LPS PALUKAL (സംവാദം | സംഭാവനകൾ) ('തികച്ചും മതസൗഹാർദ്ദപരമായ അന്തരീക്ഷമാണ് പളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തികച്ചും മതസൗഹാർദ്ദപരമായ അന്തരീക്ഷമാണ് പളുകൽ എന്ന ഈ ഗ്രാമത്തിന്റെ മുഖമുദ്ര.കേരളം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ഒന്നായതിനാൽ തമിഴും മലയാളവും ഇടകലർന്ന സംസാരരീതിയും ഇവിടെയുണ്ട്