ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/പോരിനൊരുങ്ങുക

Schoolwiki സംരംഭത്തിൽ നിന്ന്
09:12, 20 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. എസ്. കടക്കൽ/അക്ഷരവൃക്ഷം/പോരിനൊരുങ്ങുക എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/പോരിനൊരുങ്ങുക എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരിനൊരുങ്ങുക

ഭാരത ഭൂവിലും അതിഥിയെപോലവൾ
വാഴുന്നു ജീവൻ എടുത്തുകൊണ്ട്

കൈകഴുകീടുക കൂടാതിരിക്കുക
പൊരുതുക അവളുമായി നമ്മളെല്ലാം

ജാതി മതങ്ങൾതൻ വേലികൾ പൊട്ടിച്ച്
ഒന്നായി ചേരുക പോരിനായി

ഒറ്റയ്ക്കിരിക്കുക വീടിനുള്ളിൽ
നാം ഒറ്റയ്ക്കല്ലെന്നുളള ബോധത്തോടെ

ഒപ്പമുണ്ട് സകല ലോകവും പോരിനായി
അവൾക്കെതിരുള്ളൊരീപോരിനായി

മാസ്ക്കുകൾ കൈയുറകളായുധമാക്കി
 മുന്നേറുക നാം നാളേക്കായി

 അവളെ തുരത്തുക കൊറോണയാം മാരിയെ
നാളേക്കുവേണ്ടി നാം ധൈര്യമോടെ......

 

ആരോമ ഹരി
8G ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - കവിത