എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
26022-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26022
യൂണിറ്റ് നമ്പർLK/2018/26022
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലERNAKULAM
വിദ്യാഭ്യാസ ജില്ല ERNAKULAM
ഉപജില്ല VYPEEN
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1GESY P MOHAN
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHIJI M.M
അവസാനം തിരുത്തിയത്
19-02-2022Littlekiteskpmhs

ഡിജിറ്റൽ മാഗസിൻ 2019

[മാത്രമല്ല മനസ്സിൽ ബാല്യം കാത്തുസൂക്ഷിക്കുന്ന ഓരോരുത്തർക്കും ഉള്ളതാണ് ശിശുദിനം. പരസ്പരം ആശംസകൾ നേർന്നു കൊണ്ട് ഉണ്ട് ഉണ്ട് നമുക്ക് ഈ ദിനം ധന്യമാക്കാംശിശുദിനത്തോടനുബന്ധിച്ച് എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ അവതരിപ്പിക്കുന്ന ശിശുദിന പ്രോഗ്രാം കാണൂ.]