ജി എൽ പി എസ് ചണ്ണോത്ത്കൊല്ലി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![കളിയുപകരണങ്ങള്](/images/thumb/8/85/15323_17.jpeg/310px-15323_17.jpeg)
![](/images/thumb/6/66/15323_11.jpeg/300px-15323_11.jpeg)
എന്റെ വിദ്യയലം 1 ഏക്കർ സ്ഥല ഉണ്ട് .വിശാലമായ ഗ്രൗണ്ട് ഉണ്ട്
മനോഹരമായ പൂത്തനോട്ടമുണ്ട് .പച്ചക്കറികളും പഴവര്ഗങ്ങളും ഉണ്ട് .നിറപ്പകിട്ടാർന്ന ഡെസ്‌ക്കുകളും ബെഞ്ചുകളും പച്ചനിറത്തിലുള്ള ബോർഡും ക്ലാസ്സ്മുറികളെ
കൂടുതൽ ആകർഷകമാക്കുന്നു .