ജി.എൽ.പി.എസ് പറമ്പിൽപീടിക/ക്ലബ്ബുകൾ/ഇംഗ്ലീഷ്

19:36, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsparambilpeedika (സംവാദം | സംഭാവനകൾ) (' =='''ഇംഗ്ലീഷ് ശാക്തീകരണ പ്രോഗ്രാം'''== ഇംഗ്ലീഷ് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇംഗ്ലീഷ് ശാക്തീകരണ പ്രോഗ്രാം

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി ഒരു ഇംഗ്ലീഷ് ശാക്തീകരണ പ്രോഗ്രാം നടത്തുകയുണ്ടായി. ഇംഗ്ലീഷ്‌ഭാഷ വളരെ അനായാസമായും രസകരമായും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പോഗ്രാമിന് ട്രെയിനറായി എത്തിയത് വലിയോറ സ്കൂളിലെ അധ്യാപകനായ ഷാജൻ മാഷായിരുന്നു. റിസോഴ്സ് അധ്യാപകൻ കൂടിയായ ഷാജൻ സാറിന്റെ കൂടെ വേങ്ങര ബി .ആർ . സി ട്രെയിനർ റോഷിത് സാർ കൂടെ വന്ന് ക്ലാസ് കൂടുതൽ മികവുറ്റതാക്കി.