ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ഗ്രന്ഥശാല

15:30, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvjd1024 (സംവാദം | സംഭാവനകൾ) ('15000 പുസ്തകങ്ങൾ ഉള്ള വളരെ വലിയൊരു വായനശാല നമ്മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

15000 പുസ്തകങ്ങൾ ഉള്ള വളരെ വലിയൊരു വായനശാല നമ്മുടെ സ്കൂളിൽ ഉണ്ട്. എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറികൾ ഉണ്ട്. കുട്ടികൾ പുസ്തകങ്ങൾ വായിച്ച ശേഷം വായനക്കുറിപ്പ് തയ്യാറാക്കുന്നു. കുട്ടികൾ എടുക്കുന്ന പുസ്തകങ്ങൾ കൃത്യമായി തിരികെ ഏൽപ്പിക്കാറുണ്ട് . വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വായനാ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കാറുണ്ട്.