പി ആർ എം എൽ പി എസ് പാണ്ടിക്കടവ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:17, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ABRAHAM M P (സംവാദം | സംഭാവനകൾ) (ഗണിത ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്

ഗണിതക്ലബ്ബിൽ ഒന്ന് മുതൽ നാലുവരെ ക്ലാസ്സിലെ കുട്ടികളാണ്  അംഗങ്ങൾ.  അബ്രഹാം എം പി യാണ് ചുമതല വഹിക്കുന്നത് . ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉല്ലാസഗണിതം (1 ,2 ) ഗണിതം വിജയം (3 ,4 )എന്നീ പ്രവർത്തനങ്ങൾ കൃത്യമായി  നടന്നുവരുന്നു. കൂടാതെ ഗണിതകളികൾ, പാസ്സിൽസ്, ടാൻഗ്രാം തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.