സെന്റ് മേരീസ് എൽ പി എസ്, ഫോർട്ട്കൊച്ചി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ട്കൊച്ചി എന്ന സ്ഥലത്തെ എയ്ഡഡ് വിദ്യാലയമാണ്സെന്റ് മേരീസ് എൽ പി സ്കൂൾ ഫോർട്ട്കൊച്ചി

സെന്റ് മേരീസ് എൽ പി എസ്, ഫോർട്ട്കൊച്ചി
വിലാസം
ഫോർട്ടുകൊച്ചി

ഫോർട്ടുകൊച്ചി പി.ഒ.
,
682001
,
എറണാകുളം ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ0484 2216838
ഇമെയിൽstmaryslpsfortkochi@gmail.com
കോഡുകൾ
സ്കൂൾ കോഡ്26306 (സമേതം)
യുഡൈസ് കോഡ്32080802111
വിക്കിഡാറ്റQ99510462
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫ്രാൻസിനാൾ . ആർ
പി.ടി.എ. പ്രസിഡണ്ട്ആന്റണി ഫ്രാൻസിസ്
എം.പി.ടി.എ. പ്രസിഡണ്ട്രമ
അവസാനം തിരുത്തിയത്
17-02-2022Stmaryslpsfortkochi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കനേഷ്യൻ സഭാസ്ഥാപകയായ വിമാഗ്ദലിന്റെ പിൻഗാമികളിൽപ്പെട്ട അഞ്ചു സന്ന്യാസിനിമാർ കൊച്ചിയിലെ പെൺകുട്ടികൾക്ക് നൂതന വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെ 1890 ൽ തുടങ്ങിയതാണ് സെ.മേരീസ് ലോവർ പ്രൈമറി സ്കൂൾ . നിർദ്ദനരായ പെൺകുട്ടികൾക്കു വേണ്ടിയാണ് വിദ്യാലയം ആരംഭിച്ചതെങ്കിലും ധനികരും ദരിദ്രരുമായ എല്ലാവ൪ക്കും ഒരുപോലെ ഉന്നതവിദ്യാഭ്യാസത്തിനു അടിത്തറപാകുവാൻ ഈ വിദ്യലയത്തിനായിട്ടുണ്ട്.ഫോ൪ട്ടുകൊച്ചിയിലെ ജനങ്ങളുടെ ഇടയിൽ ഈ വിദ്യാലയത്തിൻെറ ആവി൪ഭാവം ഒരു നവചൈതന്യം ഉളവാക്കി. കേവലം 35 കുട്ടികളുമായി ഒരു ഓലഷെഡിലാണ് ഈവിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ആൺകുട്ടികൾക്കും ഇവിടെ പ്രവേശനം അനുവദിച്ചിരുന്നു. ഉണരാം പ്രശോഭിക്കാം എന്ന ആപ്തവാക്യത്തോടെ 835 കുട്ടികളും 20 അധ്യാപകരുമായി സെൻറ് മേരീസ് എൽ പി എസ് ഫോർട്ടുകൊച്ചി മട്ടാഞ്ചേരി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഇന്നും ജൈത്രയാത്ര തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

  • കംപ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ്റൂം
  • പ്രൊജക്ടർ ഉപയോഗിക്കാൻ പര്യാപ്തമായ 20 ക്ലാസ് മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മദർ . ഐഡ ബെൽജേരി മദർ . അനീറ്റ പഞ്ഞിക്കാരൻ (1944 - 1949) മദർ .കാദറിൻ ജോർജ് (1949 - 1980 ) മദർ ലൂസി (1980 -1991) സി. എൽസി ചാക്കോ(1991-1996 & 2001-2008) സി. ചിന്നമ്മ.എൻ. ഒ (1996 - 2001) സി. ഡെൽഫിൻ എം. (2008-2012) സി.ഷാന്റി മൈക്കൾ (2012-2016) സി. ഫ്രാൻസിനാൾ ആർ (2019-


മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഫോർട്ടുകൊച്ചി ബസ്റ്റാൻ്റിൽ നിന്നും ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിയിൽ നിന്നും 700 വടക്കു മാറി സ്ഥിതി ചെയ്യുന്നു.

  • ഫോർട്ടുകൊച്ചിയിൽസ്ഥിതിചെയ്യുന്നു.

{{#multimaps: 9.96557,76.24412| zoom=18 }}