ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/ഹൈസ്കൂൾ
ഇന്നത്തെ സ്ഥിതി
8,9,10 ക്ലാസ്സുകളിലായി 117 കുട്ടികളാണ് ഇവിടെ അദ്ധ്യയനം നടത്തുന്നത്.
അദ്ധ്യാപകരും വിഷയങ്ങളും
- ശ്രീമാൻ സുരേഷ് സി എ ഫിസിക്കൽ സയൻസ്
- ശ്രീമതി അനിത വി വി സോഷ്യൽ സയൻസ്
- ശ്രീമതി ശൈലജ പി ഹിന്ദി
- ശ്രീമതി ലൗലി ഗബ്രിയൽ കെ കണക്ക്
- ശ്രീമതി ബിനാഷ ബാബു പി മലയാളം
- ശ്രീമതി നിഷ സി എൻ നാച്വറൽ സയൻസ്
- ശ്രീമതി സ്മിഷ വി ഡി സംസ്കൃതം
- ശ്രീമതി നസീഹ അറബി