ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/ലിറ്റിൽകൈറ്റ്സ്

പള്ളിക്കൽ പബ്ലിക് ഹെൽത്ത് സെൻറർ ൻറെ ആഭിമുഖ്യത്തിൽ 20 - 01 - 2022 ന് സ്കൂളിൽ വച്ച് കുട്ടികൾക്കായുള്ള വാക്സിനേഷൻ ക്യാമ്പ് നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ കുട്ടികൾ ഒരു ഹെൽപ്പ് ഡെസ്ക് ക്രമീകരിച്ച് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകി. COWIN PORTEL ൽ രജിസ്റ്റർ ചെയ്യാത്ത കുട്ടികൾക്കായി രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു.

ഡിജിറ്റൽ മാഗസിൻ 2019