ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021-2022 നേവി ഡേയോട് അനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിൽ ക്രിസ്തുരാജ് സ്കൂളിലെ കുട്ടികൾ വിജയികളായി

നേവി ഡേയോട് അനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിൽ ക്രിസ്തുരാജ് സ്കൂളിലെ കുട്ടികൾ വിജയികളായി

2021-2022 അമച്വർ മീറ്റിൽ കുട്ടികൾ വിജയികളായി. കായിക മത്സരങ്ങളിൽ കുട്ടികൾ വളരെ നല്ല പ്രകടനം ആണ് എല്ലാ വർഷവും കാഴ്ചവെക്കുന്നത്.