സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ജൂനിയർ റെഡ് ക്രോസ്-17

15:57, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ജൂനിയർ റെഡ് ക്രോസ്-17 എന്ന താൾ സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ജൂനിയർ റെഡ് ക്രോസ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനീയർ റെഡ് ക്രോസ് സെൻറ് ജോൺസ് എച്ച്.എസ്.എസ് ഉണ്ടൻകോട് ഉണ്ടൻകോട് : 2018-19 അധ്യായന വർഷത്തിലെ പ്രവർത്തനോത്ഘാടനം 20/7/2015 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടന്നു.എ,ബി,സി എന്നീ തലങ്ങളിൽ 120 വിദ്യാർത്ഥികൾ പ്രവർത്തിക്കുന്നു.ഹെെസ്ക്കൂൾ തലത്തിൽ ഗീത.പി.സി,ബീന.സി.എസ് എന്നീ അധ്യാപികമാർ കൺവ‌ീനർമാരായി പ്രവർത്തിക്കുന്നു.ആശുപത്രി സന്ദർശനം,ജീവകാരുണ്യ പ്രവർത്തനങ്ങൾ,ശുചീകരണ പ്രവർത്തനങ്ങൾ സ്കൂളിലെ മറ്റ് എല്ലാ പ്രവർത്തനങ്ങളിലും ജൂനിയർ റെഡ് ക്രോസിലെ കുട്ടികൾ സജീവ പങ്കാളികളായി പ്രവർത്തിക്കുന്നു.ജൂനിയർ റെഡ് ക്രോസിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്യാമ്പിലും എല്ലാ അംഗങ്ങളും പങ്കെടുക്കുന്നു ജൂൺമാസത്തിൽ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ബോധവത്ക്കരണസ്റ്റിക്കർ പതിപ്പിക്കുവാൻ കുട്ടികളുടെ ടീം രൂപീകരിച്ചു. 10/08/2018 - ൽ സ്കൂൾ കുട്ടികൾക്കായി റെഡ്ക്രോസിൻറെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി.