ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ആനിമൽ ക്ലബ്ബ്

14:43, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44059 (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിൽ വളർത്തു മൃഗങ്ങളോടുള്ള സ്നേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാർത്ഥികളിൽ വളർത്തു മൃഗങ്ങളോടുള്ള സ്നേഹം കരുണ ഇവ വളർത്തിയെടുക്കുന്നതിന് വേണ്ടിയുള്ള ഒരു ക്ലബ്ബ് ആണ് ഇത്. പ്രാചീനകാലം മുതൽ വളർത്തുമൃഗങ്ങൾ മനുഷ്യന് ഒരു സഹായിയാണ്. ഒറ്റയ്ക്ക് താമസിക്കുന്ന ആളുകൾക്ക് വളർത്തുമൃഗങ്ങൾ ഒരുപാട് സഹായം നൽകുന്നു . വീട് കാവലിനായും മുട്ടയ്ക്കും മാംസത്തിനും നാം വളർത്തുമൃഗങ്ങളെ വളർത്താറുണ്ട്. ഇതിലൂടെ മാനസികോല്ലാസവും സാമ്പത്തിക ലാഭവും ലഭിക്കുന്നു.കൊറോണ മഹാമാരി വന്നത് കാരണം നമ്മുടെ സ്കൂളിലുണ്ടായിരുന്ന പ്രാവുകൾ, മുയൽ, കോഴിക്കുഞ്ഞുങ്ങൾ ,താറാവ് ,ഇവയെ സുരക്ഷിതമായ കേന്ദ്രങ്ങളിൽ ഏൽപ്പിച്ചിരിക്കുകയാണ് അടുത്ത അധ്യയന വർഷത്തിൽ അവയെ തിരികെ സ്കൂളിൽ കൊണ്ട് എത്തിക്കാം എന്നാണ് നമ്മുടെ പ്രതീക്ഷ.