എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്/എന്റെ ഗ്രാമം

12:24, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് എസ്.സി.വി.ബി.എച്ച്.എസ്. ചിറയിൻകീഴ്/എന്റെ ഗ്രാമം എന്ന താൾ എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ നാട്

കായലിന്റെയും കടലിന്റെയും മർമരങ്ങളും, ചകിരിയിൽ നിന്ന് കയർ പിരിച്ചെടുക്കുന്ന റാട്ടുകളുടെ പിറുപിറുക്കലുകളും, ചിത്തിരതോണിയിൽ അക്കരെ പോവുന്ന മനസ്സുകളുടെ നിറതാളവും, ഇപ്പോഴും അന്തരീക്ഷത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന എന്റെ പ്രിയനാട്