എം. എ. എം. എൽ. പി. എസ്. ആക്കൽ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലക്ഷ്യങ്ങൾ: 1. സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതാത് ക്ലാസിൽ നേടേണ്ട പഠന ശേഷികൾ കൈവരിച്ചു എന്ന് ഉറപ്പു വരുത്തും. 2. ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പാക്കും.