സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട് | |
---|---|
വിലാസം | |
സെൻറ്. ഫ്രാൻസിസ് എൽ.പി.എസ് ഈഴക്കോട്, ഈഴക്കോട് , പെരുകാവ് പി.ഒ. , 695573 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | stfrancislps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44359 (സമേതം) |
യുഡൈസ് കോഡ് | 32140401101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | വിളവൂർക്കൽ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 173 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മായ.കെ.ആർ |
പി.ടി.എ. പ്രസിഡണ്ട് | ദിലീപ്.കെ.യു |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യാമോൾ |
അവസാനം തിരുത്തിയത് | |
13-02-2022 | Sathish.ss |
ചരിത്രം
വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ ഈഴക്കോട് ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സെന്റ് .ഫ്രാൻസിസ് എൽ പി സ്കൂൾ . 1976 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിയിലും എൽ പി യിലുമായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു .ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . വിളവൂർക്കൽ, വിളപ്പിൽ, മലയിൻകീഴ് എന്നി പഞ്ചായത്തുകളിൽ നിന്നെത്തുന്ന കുഞ്ഞുങ്ങൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു .പഠനത്തോടൊപ്പം കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകി വരുന്നു .നല്ലവരായ രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഈ സ്കൂൾ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകുന്നു .
ഭൗതികസൗകര്യങ്ങൾ
വളരെ വിശാലവും ശാന്തവുമായ ഒരു ഗ്രാമത്തിനു നടുവിലാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ചുറ്റുമതിലുകൾ ഉള്ളതും പച്ചപ്പ് നിറഞ്ഞ പ്രകൃതി രമണീയത നിറഞ്ഞതുമായ ഒരു അന്തരീക്ഷമാണ് സ്കൂളിന് ചുറ്റും കാണാൻ കാണാൻ കഴിയുന്നത് .കുട്ടികൾക്ക് പഠനാന്തരീക്ഷം സൃഷ്ട്ടിക്കുവാനുതകുന്ന തരത്തിലുള്ള വിശാലമായ ക്ലാസ് റൂമുകൾ ഉണ്ട് . കുട്ടികൾക്ക് വീട്ടിൽ നിന്നും സ്കൂളിൽ എത്താൻ എല്ലാ റൂട്ടിലും സ്കൂൾ വാൻ സൗകര്യം ഉണ്ട് . വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർലാബും സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . കുട്ടികളിലെ പുസ്തകവായന ശീലം നിലനിർത്താൻ വലിയൊരു ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട് . കുട്ടികൾക്ക് കൈ കഴുകുന്നതിനും ആവശ്യത്തിന് പൈപ്പുകൾ ഉണ്ട് . മാത്രമല്ല കുട്ടികൾക്ക് ആവശ്യത്തിന് വൃത്തിയും വെടിപ്പും ഉള്ള ബാത്റൂമുകളും ഉണ്ട് .കുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട് വിലാസം സെൻറ്. ഫ്രാൻസിസ് എൽ.പി.എസ് ഈഴക്കോട്, ഈഴക്കോട്,പെരുകാവ് പി.ഒ.,695573,തിരുവനന്തപുരം ജില്ലസ്ഥാപിതം 01 - 06 - 1976 വിവരങ്ങൾ ഇമെയിൽ stfrancislps@gmail.com കോഡുകൾ സ്കൂൾ കോഡ് 44359 (സമേതം) യുഡൈസ് കോഡ് 32140401101 വിദ്യാഭ്യാസ ഭരണസംവിധാനം റവന്യൂ ജില്ല തിരുവനന്തപുരം വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര ഉപജില്ല കാട്ടാക്കട ഭരണസംവിധാനം ലോകസഭാമണ്ഡലം ആറ്റിങ്ങൽ നിയമസഭാമണ്ഡലം കാട്ടാക്കട താലൂക്ക് കാട്ടാക്കട ബ്ലോക്ക് പഞ്ചായത്ത് നേമം തദ്ദേശസ്വയംഭരണസ്ഥാപനം വിളവൂർക്കൽ പഞ്ചായത്ത് വാർഡ് 6 സ്കൂൾ ഭരണ വിഭാഗം സ്കൂൾ ഭരണ വിഭാഗം എയ്ഡഡ് സ്കൂൾ വിഭാഗം പൊതുവിദ്യാലയം പഠന വിഭാഗങ്ങൾ എൽ.പിസ്കൂൾ തലം 1 മുതൽ 4 വരെ മാദ്ധ്യമം മലയാളം, ഇംഗ്ലീഷ് സ്ഥിതിവിവരക്കണക്ക് ആൺകുട്ടികൾ 88 പെൺകുട്ടികൾ 85 ആകെ വിദ്യാർത്ഥികൾ 173 അദ്ധ്യാപകർ 9 സ്കൂൾ നേതൃത്വം പ്രധാന അദ്ധ്യാപിക മായ.കെ.ആർ പി.ടി.എ. പ്രസിഡണ്ട് ദിലീപ്.കെ.യു എം.പി.ടി.എ. പ്രസിഡണ്ട് സന്ധ്യാമോൾ അവസാനം തിരുത്തിയത് 13-02-2022 Sathish.ss
മാനേജ്മെന്റ്
1976 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . അദ്ദേഹത്തിന്റെ കാലശേഷം മകൻ ശ്രീ അമ്പിളി സാറാണ് ഇപ്പോൾ സ്കൂൾ നടത്തിക്കൊണ്ടു പോകുന്നത് .
സ്കൂളിന്റെ പ്രധാന അധ്യാപകർ
ക്രമ നമ്പർ | പേര് |
---|---|
1 | മായ കെ ആർ |
2 | സന്തോഷ് കുമാർ |
3 | അനില |
4 | മേഴ്‌സി അലക്സ് |
5 | പ്രതിഭ |
6 | ഗിഫ്റ്സൺ സുഭാഷ് |
7 | ദിവ്യബിന്ദു എസ് എസ് |
8 | അപർണ |
9 | ജിസ്മി |
മുൻ സാരഥികൾ
1. ജെ എസ്തർ
2. സരോജം എസ്
3. സുലോചന വി
4. മെറ്റിൽഡ ഫാൻസി ഡി
5. ശ്രീകുമാരി അമ്മ എസ്
പ്രശംസ
- കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.
- ഐ ടി -ജി കെ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം
- ക്വിസ് മത്സരങ്ങളിൽ വിജയം
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- കാട്ടാക്കട നഗരത്തിൽ നിന്നും 9കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:8.50706,77.02093|zoom=15}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44359
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ