ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ജി.ആർ.എഫ്.ടി.എച്ച്.എസ്. വലിയതുറ/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താൾ ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/പരിസ്ഥിതി ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈ സ്കൂൾ ൽ 45 കുട്ടികളിൽ 15 കുട്ടികൾ പരിസ്ഥിതി ക്ലബ്ബിൽ അംഗങ്ങങ്ങളാണ്.ക്ലബ് ഉത്‌ഘാടനം നടത്തി .എല്ലാ മാസവും ക്ലബ് പ്രവർത്തനങ്ങൾ വിലയിരുത്തി വരുന്നുണ്ട് .കുട്ടികൾ പ്രകൃതി സംരക്ഷീക്കുന്നതിനായി വാഴ ,ചീര ,മുരിങ്ങ തുടങ്ങിയ നട്ടുപിടിപ്പിച്ചിട്ടുണ്ട് എല്ലാ ആഴ്ചയും ഡ്രൈ ഡേ ആചരിച്ചു വരുന്നു.പുതിയ സ്കൂൾ കെട്ടിടത്തിനു ചുറ്റും ഫലവൃക്ഷത്തൈകളും തെങ്ങിൻ തൈകളും നട്ടുപിടിപ്പിച്ചു

പ്രമാണം:43063 Eco.jpg
ഫലവൃക്ഷങ്ങൾ