ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/ഗ്രന്ഥശാല

20:44, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ജി.ആർ.എഫ്.ടി.എച്ച്.എസ്. വലിയതുറ/ഗ്രന്ഥശാല എന്ന താൾ ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ലൈബ്രറി ൽ 6000 പുസ്തകങ്ങൾ ഉണ്ട്. 3 വർത്തമാനപത്രങ്ങളും 8 പെരിയോഡിക്കൽസ് ഉം ഉണ്ട്. ലൈബ്രറി യുടെ ചാർജ് ഹൈ സ്കൂൾ അസിസ്റ്റന്റ് ആയ ശ്രീമതി.ജയ ഷീജ ടീച്ചർ നു ആണ്. കൂടാതെ 8,9 ,10 ക്ലാസ് കളിൽ ക്ലാസ് ലൈബ്രറി ഉം ഉണ്ട് .ജില്ലാ പഞ്ചായത്ത് കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള ലൈബ്രേറിയൻ ഉണ്ട്.