ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/സ്പോർ‌ട്സ് ക്ലബ്ബ്

11:19, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhapv (സംവാദം | സംഭാവനകൾ) (club activity)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവൺമെന്റ് ഹൈസ്കൂൾ അഴിയിടത്തുചിറയിലെ സ്പോർട്സ് ക്ലബ് മികവാർന്ന രീതിയിൽ നടന്നു വരുന്നു. രാവിലെയും വൈകുന്നേരങ്ങളിലും പ്രത്യേകമായ പരിശീലനം നൽകുന്നു. പരിശീലനം നൽകുന്നതിനായി പ്രശസ്തരായവരുടെ സേവനം ഉപയോഗപ്പെടുത്തുന്നു.അജേഷ് ജെ.സി കുമാർ,ദീപക് ജോൺ, സിജിമോൾ  എന്നിവർ നേതൃത്വം നൽകുന്നു.