ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/കാട്ടുപൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/അക്ഷരവൃക്ഷം/കാട്ടുപൂവ് എന്ന താൾ ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/കാട്ടുപൂവ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാട്ടുപൂവ്


ചിതറിത്തെറിക്കുന്ന ചിന്തകളിൽ എപ്പോഴും

 നിൻ്റെയീ പുഞ്ചിരിയൊന്നു മാത്രം

 മഴവില്ലു പോലെ‌ നീ മനസിൽ തെളിയുമ്പോൾ

 ഉണരുന്നു എന്നിലെ മോഹങ്ങളും

 കൃഷ്ണതുളസി കതിർതുമ്പ് മോഹിക്കും

 നിൻ്റെ യീ വാർമുടിച്ചുരുളിലെത്താൻ...
 

അനഘ രാജ്
9 B ഗവൺമെൻറ് എച്ച്. എസ്.എസ് ചെറുന്നിയൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത