(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
വീട്ടിലിരിക്കണം കുട്ടികളെ
ഇത് കുട്ടിക്കളിയല്ല
കൊറോണ എന്ന വിപത്തിനെ
നാം തോല്പിച്ചിടേണം
പുറത്തിറങ്ങുന്നവർ ശ്രെദ്ധിക്ക
നാം മുഖംമൂടി ധരിക്കണം
കൈകൾ രണ്ടും നാം സോപ്പിടേണം
നന്നായി നാം കഴുകേണം
സമയബന്ധിതമായി നാം ചെയ്യേണം
വ്യക്തി ശുചിത്വം നാം പാലിക്കണം