ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺ എൽപിഎസ്സ് കൊടവിളാകം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം എന്ന താൾ ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം

മാരി മാരി മഹാമാരി
കൊറോണ വന്നതറിഞ്ഞോ കുട്ടുകാരെ
നാടൊട്ടുക്കും പടർന്നുപിടിച്ച
നാമറിയാൻ വൈകിയോ കുട്ടുകാരെ
ഒരുമയോടെ നിന്നീടിൽ
അകന്നു മാറി പോയിടും
അകലം പാലിച്ചു നിന്നാലോ
ചങ്ങല പൊട്ടി പോയിടും
ശുചിത്വമുള്ളവരായിടിൽ
തൊട്ടു തീണ്ടാ പോയിടും
മാസ്ക് സ്ഥിരമായ് ശീലിച്ചാൽ
മിണ്ടാതങ് പോയിടും
സ്നേഹമതിലുകൾ തിർത്തിടു
സഹായ ഹസ്തം നീട്ടിടു
അഭയം നൽകു ആനന്ദിക്കു
കൊറോണ വേഗം പൊയ്ക്കൊള്ളും


 

സാന്ദ്ര. എൻ. എസ്
IV. B ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത