ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
34013-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 34013 |
യൂണിറ്റ് നമ്പർ | LK/34013/2018 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ലീഡർ | ആകാശ് എ |
ഡെപ്യൂട്ടി ലീഡർ | വർഷ എ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൈറ്റ് മാസ്റ്റർ ഷാജി പി ജെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കൈറ്റ് മിസ്ട്രസ് വിജുപ്രീയ വി എസ് |
അവസാനം തിരുത്തിയത് | |
12-02-2022 | Shajipalliath |
2018-20
ലിറ്റിൽ കൈറ്റ്സ്
- ഗവ.ഡി.വി.എച്ച്.എസ്.എസ്, ചാരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (No: LK/2018/34013) അധ്യയന വർഷം പ്രവർത്തനം ആരംഭിച്ചു.
- ആദ്യ ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായിരുന്നു.
- ഗ്രാഫിക്സ്, അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.
- ക്യാമറ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് എന്നിവയിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം ലഭിച്ചു.
- എട്ട് കുട്ടികൾ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
- അശ്വിൻ കൃഷ്ണ എ എന്ന കുട്ടി സംസ്ഥാന തല ക്യാമ്പിൽ പങ്കെടുത്തു.
- സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്യാമറയിൽ പകർത്തി ഡോക്യുമെൻ്റേഷൻ നടത്തി.
- ഓണത്തോടനുബന്ധിച്ച് ഡിജിറ്റൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു.
- പ്രതിഭ എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
- ആദ്യ ബാച്ചിലെ മുഴുവൻ അംഗങ്ങളും ഗ്രേസ് മാർക്കിന് അർഹത നേടി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ ന | അഡ്മിഷൻ ന | പേരു് | |
---|---|---|---|
1 | 4933 | അക്ഷര ഷാജി | |
2 | 4934 | പാർവതി ടി എം | |
3 | 4935 | നീരജ്‍കുമാർ എം ആർ | |
4 | 4941 | സോനു കെ എസ് | |
5 | 4946 | ആരോമൽ എ | |
6 | 4980 | സംഗീത സാബു | |
7 | 5017 | കൃഷ്ണദേവ് എസ് | |
8 | 5041 | മാളവിക എം ഡി | |
9 | 5177 | ഗംഗ മണിക്കുട്ടൻ | |
10 | 5239 | അഖില ആർ | |
11 | 5268 | അലൻ അരവിന്ദ് എസ് | |
12 | 5294 | രുഗ്മ എസ് രാജ് | |
13 | 5405 | അഭിമന്യു പി ആർ | |
14 | 5537 | അശ്വതി എം | |
15 | 5653 | അനുപമ സുരേഷ് | |
16 | 5709 | പവിത്ര കെ ജി | |
17 | 5712 | അനൂപ് എ | |
18 | 5713 | കാവ്യ ചന്ദ്രൻ | |
19 | 5718 | അക്ഷിത കെ എസ് | |
20 | 5726 | സംഗീർത്തന സി എസ് | |
21 | 5741 | സരിഗരാജ് എസ് | |
22 | 5766 | നീരജ് കൃഷ്ണ യു | |
23 | 5999 | കാശിനാഥ് ജെ | |
24 | 6055 | യാദവ്കൃഷ്ണ ബി | |
25 | 6231 | ജാനകി അജിത്ത് | |
26 | 6214 | എബിൻ വർഗീസ് | |
27 | 6241 | ഗൗരിശങ്കർ പി | |
28 | 6259 | ജസ്റ്റിൻ ജോമോൻ | |
29 | 6258 | അഭിഷേക് ഹരികുമാർ | |
30 | 6263 | അശ്വിൻ കൃഷ്ണ എ | |
31 | 6266 | ദേവദത്തൻ ബിജുകുമാർ | |
32 | 6274 | ഹരികൃഷ്ണൻ വി | |
33 | 7276 | പ്രണോയ് കെ ഫ്രാൻസിസ് | |
34 | 6280 | ജയകൃഷ്ണൻ എസ് | |
35 | 6298 | നിഖിൽ കൃഷ്ണ കെ എ | |
36 | 6327 | രാഹുൽ രാജേന്ദ്രൻ | |
37 | 6329 | അനുപമ എസ് | |
38 | 6354 | അഭിജിത്ത് കെ എൽ | |
39 | 6357 | അരവിന്ദ് പി ആർ | |
40 | 6371 | അമ്പാടി വി |
2019-21
- 2019-21 ൽ 85 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി 40 കുട്ടികൾ ഈ ബാച്ചിൽ അംഗത്വം നേടി.
- 8 കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
- സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്റേഷൻ, വീഡീയോ, ഇ -തൂലിക എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ എന്നിവ തയ്യാറാക്കി.
- ഓണത്തോടനുബന്ധിച്ച് ഡിജിറ്റൽ അത്തപ്പൂക്കള മത്സരവും സമ്മാനവിതരണവും നടത്തി.
- QRകോഡ് സ്കാനിങ്, സമഗ്ര എന്നിവ അമ്മമാർക്ക് പരിചയപ്പെടുത്തിയ പരിശീലന പരിപാടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു.
- സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്യാമറയിൽ പകർത്തി ഡോക്യുമെൻ്റേഷൻ നടത്തി.
- പ്രവർത്തനങ്ങളുടെ കാഴ്ച കാണുവാൻ FLIP VIEW
- സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടികൾ ഡോകുമെന്റുചെയ്യുന്നതിനം വിവിധ സ്കൂൾ ഗ്രൂപ്പുകളിലേക്ക് സ്കൂൾ യു ടൂബ് വഴി ലൈവ് ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സിന്റെ സേവനം പ്രയോജനപ്പെടുത്തുകയുണ്ടായി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ ന | അഡ്മിഷൻ ന | പേരു് | |
---|---|---|---|
1 | 5080 | PRANAV.P | |
2 | 5092 | YADHU KRISHNAN O P | |
3 | 5154 | VISHNU.T.A | |
4 | 5186 | ASHLA.S | |
5 | 5346 | ANJANA S | |
6 | 5531 | RAJALEKSHMI R | |
7 | 5573 | NANDAKUMAR J | |
8 | 5727 | ARUNIMA. S | |
9 | 5850 | VISAL KRISHNAMOORTHY.S | |
10 | 5893 | SANGEETH NARAYAN | |
11 | 5907 | AROMAL.B | |
12 | 5925 | SAJANA CHANDRAN | |
13 | 5930 | AKSHAY V S | |
14 | 5939 | VAISAKH.P | |
15 | 5938 | SREEDHAR.S | |
16 | 6148 | AKSHAY RAJ P R | |
17 | 6208 | RADHENDHU M R | |
18 | 6244 | YADHUKRISHNAN M | |
19 | 6395 | ANANDAKRISHNAN | |
20 | 6396 | ANANDAKRISHNAN M G | |
21 | 6549 | ATHIRA S | |
22 | 6561 | SREELAKSHMI A S | |
23 | 6565 | RIYA ANTONY | |
24 | 6567 | HELEN MARY R | |
25 | 6568 | JEFIN JOEMON | |
26 | 6570 | AMALRAJ T P | |
27 | 6578 | SIVANI R | |
28 | 6585 | NANDITHA RAJESH | |
29 | 6595 | ALEX PHILIP C | |
30 | 6598 | ATHUL M S | |
31 | 6599 | ADILEKSHMI D | |
32 | 6607 | ADITHYAN A 2 | |
33 | 6615 | AKSHARA V A 0 | |
34 | 6616 | ANANDHAN J 0 | |
35 | 6617 | NEHA S LALJI | |
36 | 6620 | KRISHNA ANIL | |
37 | 6639 | VISHNUPRIYA C S | |
38 | 6640 | ARCHANA MURALI | |
39 | 6659 | AKSHAY.R | |
40 | 6680 | ALLEN JACOB GEORGE | |
41 | 6940 | MIDHU MURALI K.S |
2019-2022
- 2019-22 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.
- പതിമൂന്ന് ദിവസത്തെ പരിശീലനം സ്ക്കൂളിൽ നൽകുകയുണ്ടായി.
- കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.
- തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.
- സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നടന്നു വരുന്നു.
- 2021-ഡിസംമ്പർ 22ന് കുട്ടികളിൽ ഇന്റർനെറ്റ്,സോഷ്യൽമീഡിയ എന്നിവയിലെ ശരി-തെറ്റിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ശരിയായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു സ്ക്കൂളിലെ ഹൈസ്ക്കൂൾ ടീച്ചേഴ്സിനു'സത്യമേവ ജയതേ' എന്ന ബോധവൽക്കരണ ക്ലാസ് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ നൽകുകയുണ്ടായി.
- കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ട്രാഫിക് ബോധവൽക്കരണം, സോഷ്യൽ മീഡിയ, സൈബർ ക്രൈം ,ഗാർഹിക പീഡനം, കോവിഡ് ബോധവൽക്കരണം എന്നിങ്ങനെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി എട്ട്, ഒൻമ്പത് ക്ലാസിലെ വിദ്യാർഥികൾക്ക് ഓൺലൈയിൻ ക്ലാസ്സുകളും വെബിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ ന | അഡ്മിഷൻ ന | പേരു് | |
---|---|---|---|
1 | 5259 | SANJAY V | |
2 | 5286 | ALFIDA A | |
3 | 5287 | ANUSH V AJAY | |
5 | 5308 | JOEL JOSEPH | |
6 | 5309 | ARAVIND SHIBU | |
7 | 5326 | ARJUN MANU | |
8 | 5340 | VAISAKH C B | |
9 | 5396 | AMBADY S | |
10 | 5397 | KRISHNA KISHOR | |
11 | 5646 | ARJUN P K 2 | |
12 | 6045 | KRISHNAJA K U | |
13 | 6046 | ABHIJITH KRISHNAA K S | |
14 | 6092 | ANANDAKRISHNAN R | |
15 | 6107 | ANUSREE AJESH | |
16 | 6112 | ANASWARA SHAJI | |
17 | 6136 | ANUSREE R | |
18 | 6147 | ASWIN M 3 | |
19 | 6151 | SIVARAJ S | |
20 | 6158 | ADITHYAN S K | |
21 | 6177 | ADHULDAS P M | |
22 | 6255 | SREEHARI P S | |
23 | 6304 | ARJUN K S | |
24 | 6350 | DEVANARAYANAN A R | |
25 | 6431 | NEERAJA JAYESH 1 | |
26 | 6610 | ANJALY A S | |
27 | 6645 | GOUTHAM SANKAR K L | |
28 | 6727 | GODWIN P | |
29 | 6780 | DHANUSH PRADEEP | |
30 | 6786 | MADHAV RAJ | |
31 | 6791 | ABHIRAM K S | |
32 | 6798 | DEV RAJ | |
33 | 6806 | ARJUN P | |
34 | 6816 | STALIN ULLAS | |
35 | 6817 | ABHISHEK A K | |
36 | 6826 | ANUSHA M R | |
37 | 6841 | ABHAIDEV P B | |
38 | 6861 | SURYA S S | |
39 | 6880 | AKSHAYA MOHAN | |
40 | 6919 | ADITHYAN K S |
- 2020-23 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 50 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 കുട്ടികൾ അംഗത്വം നേടി.
- 2020-23 ബാച്ചിലെ ഏകദിന ക്യാമ്പ് ബഹു.എച്ച് എം ശ്രീമതി ഗീതാദേവി റ്റി ജി ഉദ്ഘാടനം ചെയ്തു. എല്ലാ അംഗങ്ങളും സന്നിഹിതരായിരുന്ന ക്യാമ്പിൽ എസ് ഐ റ്റി സി ശ്രീ ഡോമിനിക് സെബാസ്റ്റ്യൻ എ ജെ, കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ ,കൈറ്റ് മിസ്ട്രെസ് ശ്രീമതി വിജുപ്രിയ വി എസ് എന്നിവർ പ്രോഗ്രാമിംങ്, ആനിമേഷൻ,മൊബൈൽ ആപ്പ് എന്നീ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ക്യാമ്പ് അംഗങ്ങൾക്ക് റിഫ്രഷമെന്റും ഉച്ചഭഷണവും ഒരുക്കിയിരുന്നു. 19/01/22 രാവിലെ 10 am ന് ആരംഭിച്ച ക്യാമ്പിന് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ സ്വാഗതവും ലീഡർ ആകാശ് എ നന്ദിയും പറഞ്ഞു 4.30pm ന് ക്യാമ്പ് അവസാനിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ഡിജിറ്റൽ ആൽബം 2020
പ്രമാണം:34013digital album of lk2020-21.pdf
ഡിജിറ്റൽ മാഗസിൻ 2019
പ്രമാണം:34013 lk magazine2019-20-.pdf
വീഡിയോ ട്യൂട്ടോറിയൽ
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി തയ്യയറാക്കിയ ഗ്രാഫിക് ഡിസൈന്റെ വീഡിയോ ട്യൂട്ടോറിയൽ കാണുവാൻ ഇവിടെ ക്ലിക്കു ചെയ്യു
-
സംസ്ഥാന ക്യാമ്പ് പങ്കാളി
-
മാഗസീൻ പ്രസിദ്ധീകരണം
-
അമ്മമാർക്കുള്ള ഡിജിറ്റൽ ബോധവൽക്കരണക്ലാസ്