ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പൂർവ്വവിദ്യാർഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്കൂളിലെ പൂർവ വിദ്യാർഥികളായ ശ്രീമതി നിഖിത, ലേഖ, അജിത, ശ്രീ ബിജു,ഷിജു,അനൂപ് പി നായർ ഈ വിദ്യാലയത്തിൽ തന്നെ അധ്യാപകരായി ജോലി ചെയ്തു വരുന്നു.

ഡോക്ടർ എഞ്ചിനീയർ സർക്കാർ ഉദ്യോഗസ്‌ഥർ മറ്റു പദവികൾ

പൂർവ്വ വിദ്യാർത്ഥി സംഘടനകൾ

പൂർവ്വ വിദ്യാർത്ഥി സംഘടനകൾ ഓരോരോ പേരിലാണ് അറിയപ്പെടുന്നത്.

  • മികവ് 88
  • ഓർമയിൽ പൂക്കാലം
  • ഒരു വട്ടം കൂടി
  • തറവാട്
  • ഒരുമ