ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ കൊറോണ എന്ന കോവിഡ്
കൊറോണ എന്ന കോവിഡ്
ഇന്ന് രോഗങ്ങളുടെ വ്യാപനം ആണ് നമ്മുടെ ഈ ലോകത്തുള്ളത്. കോവിഡ് 19 എന്ന പകർച്ചവ്യാധി പടർന്നുപിടിക്കുന്നത് വളരെ വേഗമാണ് അത് കാരണം ലോകത്ത് ലക്ഷക്കണക്കിനാളുകളാണ് മരിച്ചുവീണത്. ശരിയായ രോഗപ്രതിരോധം ഇല്ലാത്തതിനാലാണ് രോഗത്തിന് ഇത്രയുമധികം വ്യാപനം ഉണ്ടായത്. മനുഷ്യന്റെ പ്രതിരോധശേഷിയും വളരെ കുറവാണ് ചെറിയ ഒരു തുമ്മാൻ വരെ മരുന്ന് കഴിക്കുന്നതും ആഹാരശീലവും ആണ് ഇതിനു കാരണം ലോകമൊട്ടാകെ ഈ രോഗം മൂർച്ഛിക്കുകയും ആണ്. രോഗം ആദ്യം സ്ഥിതീകരിച്ച അപ്പോൾ തന്നെ ശരിയായ രീതിയിൽ ഇതിനെ പ്രതിരോധിച്ച് ഇരുന്നു എങ്കിൽ ഇത്രയും മോശമാവുക ഇല്ലായിരുന്നു ജീവിതശൈലി രോഗങ്ങളും വ്യായാമം ഇല്ലാത്തതുമാണ് ഇതിനു കാരണം കൃത്യമായ വ്യായാമവും ആഹാരശൈലി യും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കുക കേരളത്തിൽ കൊറോണറി അനുകൂല അവസ്ഥയാണ് കേരളത്തിന് ഇതിനെ വളരെ നല്ല രീതിയിലാണ് പ്രതിരോധിക്കാൻ പറ്റുന്നത്. കേരളത്തിൽ രോഗവ്യാപനം ഒന്നോ രണ്ടോ പേർക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ പക്ഷെ കൂടുതൽ പേർക്ക് കൊറോണ വൈറസ് എന്ന മാരകമായ രോഗം പിടിപെടാൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി വളരെ അത്യാവശ്യമാണ്. രോഗം മൂർച്ഛിക്കുന്ന അതിനുമുമ്പ് പ്രതിരോധിക്കാൻ ആയാൽ കൂടുതൽ ദുരിതാവസ്ഥയിൽ ആകുന്നതിനുമുമ്പ് ഈ രോഗത്തെ ചെറുക്കാനാകും പ്രതിരോധശേഷി വർധിപ്പിക്കാൻ വിശ്രമം ആവശ്യമാണ്. പുറത്ത് എവിടെയെങ്കിലും പോയി വന്നാൽ ഉടൻതന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകിയാൽ അതാണ് ഏറ്റവും വലിയ രോഗപ്രതിരോധം ശുചിത്വം ശീലിക്കുകയാണ് പ്രതിരോധത്തിന് താക്കോൽ.' നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ തുരുത്തി ഓടിക്കാം""""
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം