ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./അക്ഷരവൃക്ഷം/ആരോഗ്യം എന്ന താൾ ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/ആരോഗ്യം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം

വയറെ ശരണം പാടി നടക്കും
തീറ്റ കൊതിയൻ കുഞ്ഞവറാൻ
കണ്ണിൽ കണ്ടത് തിന്ന് നടക്കും.
കൈയ്യും വായും കഴുകാതെ..
രോഗാണുക്കൾ പയ്യെ പയ്യെ
കുഞ്ഞവറാനെ പിടികൂടി..
വയറിനു വേദന പല്ലിന് വേദന..
വേദന വേദന സർ൮ത്ര.
ഒന്നും തിന്നാൻ കഴിയാതൊടുവിൽ
നിലവിളി ആയി പാവത്രാൻ.
ഡോക്ടർ വന്നു. വൈദ്യൻ വന്നു
നിലവിളി കൊണ്ട് ഒരു പൊടിപൂരം
ആഹാരത്തിന് മുൻപും പിൻപും.
കൈയ്യും വായും കഴുകേണം
ശുചിയായിട്ടു നടന്നില്ലെങ്കിൽ '
രോഗം നമ്മെ പിടികൂടും...'

 

ഗൗരി നന്ദന .എ .ജി
5 ബി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത