ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കരിക്കകം/ഗ്രന്ഥശാല എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരിക്കകം ഗവ. ഹൈസ്കൂളിൽ സുസജ്ജമായ ലൈബ്രറിയാണുള്ളത്. ടൈംടേബിൾ നൽകിയാണ് ഉച്ചയ്ക്ക് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുന്നത്. നോവൽ, ചെറുകഥ, കവിത, ചരിത്രം, പഠനങ്ങൾ, ഭാഷാവിഷയങ്ങൾ, റഫറൻസ് മുതലായ എല്ലാ വിഭാഗങ്ങളിലുമായി ആറായിരത്തിലധികം പുസ്തകശേഖരമുണ്ട്.