ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ജി.വി.രാജാ സ്പോട്​സ് സ്കൂൾ മൈലം/ടൂറിസം ക്ലബ്ബ് എന്ന താൾ ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/ടൂറിസം ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർട്സ് സ്കൂൾ ആയതിനാൽ ടൂറിസത്തിനു വേണ്ടിയുള്ള സമയ പരിമിതി ഒരു പ്രശ്നമാണ് . മാസം തോറും ക്ലബ് അംഗങ്ങളുടെ മീറ്റിംഗ് നടത്താറുണ്ട് . ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യാത്രകൾ സംഘടിപ്പിക്കാറുണ്ട് . യാത്രകൾ വളരെ വിജ്ഞാന പ്രദവും രസകരവുമാക്കി മാറ്റാൻ ക്ലബിനു കഴിയുന്നുണ്ട്