ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/ഗണിത ക്ലബ്ബ്

11:56, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ജി.വി.രാജാ സ്പോട്​സ് സ്കൂൾ മൈലം/ഗണിത ക്ലബ്ബ് എന്ന താൾ ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ വ്യാഴാഴ്ചയും 1 മണിക്ക് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടാറുണ്ട് .മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജോമെട്രിക് പാറ്റേൺ നിർമാണം ,നമ്പർ പാറ്റേൺ നിർമാണം തുടങ്ങിയവ നടത്തുകയും വിജയികളായവരെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ശാസ്ത്ര  അനുബന്ധിച്ചു അതിവിപുലമായ രീതിയിൽ ഗണിത ശാസ്ത്ര പ്രദര്ശനവും നടത്തുകയുണ്ടായി