ഉള്ളടക്കത്തിലേക്ക് പോവുക

സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല/വിദ്യാരംഗം‌ എന്ന താൾ സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനും കഴിവുകൾ വികസിപ്പിക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യവേദിയിലൂടെ സാധിക്കുന്നു.2021-2022 അധ്യയന വർഷത്തിൽ കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന, നാടൻപാട്ട് എന്നീ മേഖലകളിൽ ഓൺലൈൻ ആയി മത്സരങ്ങൾ സംഘടിപ്പിച്ചു കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് 'നികുഞ്ജം 'എന്ന പേരിൽ ഒരു കൈയെഴുത്ത് മാസിക തയ്യാറാക്കുന്നതിന് സാധിച്ചു.